shaijuvellanad857
പാസ്റ്റർ ജോസ് പ്രകാശ് (44) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി
Pr Shaiju Vellanad
കാരക്കോണം : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നെയ്യാറ്റിൻകര സെന്ററിലെ മുൻ സെക്രട്ടറിയും മൈലച്ചൽ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് പ്രകാശ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇക്കഴിഞ്ഞ ജൂലൈ 2 ബുധനാഴ്ച്ച വൈകുന്നേരം തന്റെ...
വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നേതൃത്വത്തിൽ നടന്ന പരസ്യയോഗത്തിന് അനുഗ്രഹ സമാപ്തി
Pr Shaiju Vellanad
വിതുര പെന്തക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് (VPPF) ൻ്റെ നേതൃത്വത്തിൽ 2025 ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മുതൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്രയുടെ ഭാഗമായി നടത്തിയ പരസ്യ...
ആവേശം വാനോളം ; കേരളത്തിലെ ഏറ്റവും വലിയ ബൈബിൾ ക്വിസിന് അനുഗ്രഹ സമാപ്തി
Pr Shaiju Vellanad
കുമ്പനാട് : PYPA കേരളാ സ്‌റ്റേറ്റും, ഗുഡ്ന്യൂസ് വീക്കിലിയും, CTW മീഡിയ പ്രൊഡക്ഷൻസും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ അറിവ് 2k25 ബൈബിൾ ക്വിസിന്റെ രണ്ടാം പതിപ്പിന് അനുഗ്രഹ സമാപ്തി. ജൂൺ...
ഐ.പി.സി സൺഡേസ്ക്കൂൾസ് അസോസിയേഷൻതിരുവനന്തപുരം മേഖലാഅർദ്ധ വാർഷിക പരീക്ഷ 2025 ജൂലൈ 06 ഞായറാഴ്ച 3...
ന്യൂസ്: പാസ്റ്റർ ഷൈജു വെള്ളനാട്
ഐ.പി.സി സൺഡേസ്ക്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലാ അർദ്ധ വാർഷിക പരീക്ഷ 2025 ജൂലൈ 06 ഞായറാഴ്ച ഉച്ചയ്ക്ക് 03 മണി മുതൽ 05 മണി വരെ പകുതി പാഠങ്ങളിൽ...
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജൂൺ 21...
ന്യൂസ് : Pr Shaiju Vellanad
പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (P.C.I) നാഷണൽ ഓഫീസിൻ്റെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം2025 ജൂൺ 21 ശനി രാവിലെ 9.30 ന് തിരുവല്ലയിൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേഡിയം...
പാസ്റ്റർ അലക്സ് ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
Pr Shaiju Vellanad
ഇന്ത്യ പെന്തകോസ്ത് ദൈവസഭ അബുദാബി സഭയുടെ സീനിയർ പാസ്റ്ററും, വേദ അധ്യാപകനും, കൺവെൻഷൻ പ്രഭാഷകനുമായ ഡോ. അലക്സ് ജോൺ അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അപ്കോൺ 2025 -...
ഐ.പി സി തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ് ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും
പാസ്റ്റർ ഷൈജു വെള്ളനാട്
ഐ.പി സി തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ്ഏകദിന സെമിനാറും ചാരിറ്റി പ്രവർത്തനവും ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് 2025 മെയ് 15ന്...
തലമുറകൾക്കായുള്ള പ്രാർത്ഥനാ…….. മേയ് 11 ന് ഐ പി സി ശാലേം പ്ലാംബഴഞ്ഞി...
പാസ്റ്റർ ഷൈജു വെള്ളനാട്
തിരുവനന്തപുരം : ഐ പി സി സണ്ഡേസ്കൂൾസ് അസോസിയേഷൻ തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ തലമുറകൾക്കായി പ്രാർത്ഥിക്കാം എന്ന പ്രാർത്ഥനാ കൂട്ടായ്മ മെയ് 11 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ...
ഐ.പി.സി വെമ്പായം സെൻ്ററിന് അടുത്ത ടേമിലേക്കുള്ള നേതൃത്വം നിലവിൽ വന്നു .
ന്യൂസ് : Pr Shaiju Vellanand
ഐ പി സി വെമ്പായം സെൻ്ററിൽ ഇന്നലെ (27/04/ 2025) 4 pm ന് നാലാഞ്ചിറയിലെ ഐ പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് സെൻ്റർ...
വാഹനാപകടം : പാസ്റ്റർ സണ്ണി ഫിലിപ്പ് നിത്യതയിൽ.
Pr Shaiju Vellanad
റാന്നി: പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിൽ (IPC) ശുശ്രൂഷിക്കുന്ന പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ...










