Home exclusive news IPC കണ്ണൂർ സെന്റർ കൺവെൻഷൻ 2022 ജനുവരി 27 മുതൽ 30 വരെ

IPC കണ്ണൂർ സെന്റർ കൺവെൻഷൻ 2022 ജനുവരി 27 മുതൽ 30 വരെ

0

വാർത്തതോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കണ്ണൂർ സെന്റർ കൺവെൻഷൻ 2022 ജനുവരി 27 മുതൽ 30 വരെ നടത്തുവാൻ ഇന്ന് കൂടിയ കണ്ണൂർ സെൻട്രൽ കൗൺസിൽ മീറ്റിംഗ് തീരുമാനിച്ചു. ഐപിസി കണ്ണൂർ സെൻട്രൽ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമിനിക് അവറുകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനമായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ വകുപ്പിനെയും മാനദണ്ഡങ്ങൾ പാലിച്ചും പ്രോട്ടോകോൾ അനുസരിച്ചും കൺവെൻഷൻ ക്രമീകരിക്കും. എല്ലാ ദിവസവും പ്രമുഖരായ അനുഗ്രഹീത ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കും. കൺവെൻഷന്റെ നല്ല നടത്തിപ്പിനായിസബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here