Home Daily news *ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ മാസയോഗം 13 ന് ആറാട്ടുകുഴിയിൽ*

*ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ മാസയോഗം 13 ന് ആറാട്ടുകുഴിയിൽ*

0

എൻ.എസ് നെല്ലിക്കുന്നം
ഐ.പി.സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടന്നു വരുന്ന മാസയോഗം ജൂലൈ മാസയോഗം 13 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 മണി വരെ ആറാട്ടുക്കുഴി ഐ.പി.സി ഹലേലൂയ്യ സഭാ ഹോളിൽ നടക്കും 44 സഭകൾ ഒത്തുചേരുന്ന ഈ ആത്മീയ സംഗമം വെസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ വർഗീസ് കോവിൽ വിളയുടെ അദ്ധ്യക്ഷതയിൽ നടക്കും. ആറാട്ടുകുഴി സഭയിൽ പാസ്റ്റർ സി.ജി. ജോസഫ് ശുശ്രൂഷ ചെയ്തു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here