Home Daily news *ദേശീയ അവാർഡ് നേടിയ ഷൈജു ചുള്ളിപുറത്തിനെ ജിഎം മീഡിയ ആദരിച്ചു*

*ദേശീയ അവാർഡ് നേടിയ ഷൈജു ചുള്ളിപുറത്തിനെ ജിഎം മീഡിയ ആദരിച്ചു*

0

സൈമൻ കാസർഗോഡ്

ഓൾ ഇന്ത്യ സിദ്ധ & ഓൾട്ടർനെറ്റിവ് ഡോക്ടേർസ് അസ്സോസ്സിയേഷൻ ദേശീയ അവാർഡ് ലഭിച്ച ഭാരത് സേവക് : ഷൈജു ചുള്ളിപ്പുറത്തിന് (“IEHRSC കേരള സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് “) അവർകൾക്ക് ‘ ജി .എം മീഡിയ മലബാർ ചാപ്റ്റർ കോ- ഓർഡിനേറ്റർ പാസ്റ്റർ സൈമൺ കാസർഗോഡ് , ഡോ: ബി.ആർ അംബേക്കർ ഫൗണ്ടേഷൻ ചെയർമ്മാൻ ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാട് എന്നിവർ നൽകി ആദരിച്ചു. റഷിദ് പാലായി അദ്ധ്യക്ഷത വഹിച്ചു.നവീൻ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here