Saturday, September 5, 2026
gospelmirror
Google search engine
Home Authors Posts by admin

admin

3027 POSTS 2 COMMENTS

മാർഗ്ഗരേഖ പുറത്തിറക്കി;ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ 10 കുട്ടികൾ . ഉയർന്ന ക്ലാസുകളിൽ...

0
വാർത്ത :- ജേക്കബ് തോമസ് കണ്ണൂർ തിരു:-നവംബർ ഒന്നിനു സ്കൂൾ തുറക്കുമ്പോൾ ഒരേസമയം മൂന്നിലൊന്നു കുട്ടികളെ പ്രവേശിപ്പിച്ചാൽ മതിയെന്നു സർക്കാർ മാർഗരേഖയിൽ ശുപാർശ. 1-7 ക്ലാസുകളിൽ പരമാവധി 10 കുട്ടികളെയും ഹൈസ്കൂൾ, ഹയർ സെക്കൻഡറി...

കർണാടകയിൽ ചിക്ക ബെല്ലാ പുര ജില്ലയിൽ മതനിന്ദ ആരോപണം, പാസ്റ്റർക്കെതിരെ കേസെടുത്ത് വിട്ടയച്ചു

0
വാർത്ത ,:-ജി.പി കുറ്റിച്ചൽ കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിൽ കാന്തവാര വില്ലേജിൽ ഐപിസി സുവാർത്ത മന്ദിര സഭയുടെ ഞായറാഴ്ച നടന്ന ആരാധനയക്കടയിലേക്ക് ഇരുപതോളം വരുന്ന സുവിശേഷ വിരോധികൾ തള്ളിക്കയറിയെങ്കിലും ആരാധന തടസ്സപ്പെട്ടില്ല. ആരാധന കഴിഞ്ഞ് മാത്രമെ...

പത്തനാപുരം പന്തപ്ലാവിൽ പഴയിടത്തു ബിനോജി ബാബു (38) ബഹറിനിൽ നിര്യാതനായി

0
വാർത്താ N. S നെല്ലിക്കുന്നം പത്തനാപുരം പന്തപ്ലാവിൽ പഴയിടത്തു കുടുംബാംഗമായ ബിനോജി ബാബു (38) ബഹറിനിൽ നിര്യാതനായി. സംസ്ക്കാരം ഒക്ടോബർ ആറിന്‌ പറങ്കിമാമുകൾ ഐപിസി സഭയുടെ നേതൃത്വത്തിൽ ഉച്ചക്ക് 12 മണിക്ക് മഞ്ഞക്കാലയിലുള്ള സഭാ...

ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിൽ ഇന്ന് ധർണ്ണ നടത്തി

0
വാർത്ത :- എന്നെസ് നെല്ലിക്കുന്നം ക്രൈസ്തവ സംയുക്ത സമിതിയുടെ ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ്, പടിക്കൽ ധർണ്ണ നടത്തി. രാജ്യസുരക്ഷയും തീവ്രവാദവും, കാണാതായ ജസ്നയും ലൗ ജിഹാദും, ലഹരി മയക്കുമരുന്ന് തുടങ്ങിയ മൂലം രാജ്യം നേരിടുന്ന...

Azamgarh ജില്ലയിൽ മത പരിവർത്തന നിനിടയിൽ ദമ്പതികൾ അറസ്റ്റിലായി

0
ന്യൂസ് റിപ്പോർട്ടർ ജി പി. കുറ്റിച്ചൽ ഞായറാഴ്ച നടന്ന ആരാധനാ കൂട്ടായ്മയിൽ വിശ്വഹിന്ദുപരിഷത്തിന്റെ പ്രവർത്തകൻ നുഴഞ്ഞുകയറി സഭ ആരാധനയിൽ നടക്കുന്ന വീഡിയോയും പ്രസംഗവും റിക്കോർഡ് ചെയ്തു അവരുടെ പ്രവർത്തകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മറ്റു പ്രവർത്തകർ...

ഐ.പി.സി ആയൂർ സെന്ററിൽ പുതിയ പ്രവർത്തന സ്ഥലം ഉത്ഘാടനം ചെയ്തു

0
വാർത്ത :- സ്പെഷ്യൽ റിപ്പോർട്ടർ കണ്ണൂർ :- ഐ.പി.സി ആയുർ സെന്റിലെ ചെപ്രയിലുള്ള പുതിയ പ്രവർത്തന സ്ഥലം ആയുർ സെന്റർ മിനിസ്റ്റർ പാസ്റ്റർ.സണ്ണി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആയുർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ...

കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; എഴുപേർക്ക് പരിക്ക്

0
വാർത്ത :- സ്പെഷ്യൽ റിപ്പോർട്ടർ കണ്ണൂർ കുന്ദമംഗലം ദേശീയപാതയിൽ ചുലാംവയൽ സ്കൂളിനു സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഓട്ടോയിലും കാറിലും ഇടിച്ചു മറിഞ്ഞു. പരുക്കേറ്റ 7 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ശുചിത്വം സമൂഹത്തിനും വേണം; ശുചീകരണത്തിന് പെന്തെകോസ്തു സഭകളും രംഗത്ത് സജീവമാകുന്നു

0
വാർത്ത :- NS നെല്ലിക്കുന്നം സ്വന്ത രാജ്യത്തോട് ഉത്തരവാദിത്വവും , കൂറും പുലർത്തുന്ന സമൂഹമാണ് പെന്തെകോസ്തുകാരെന്ന് തെളിയിക്കുന്ന ഒന്നാന്ന് ഒക്ടോബർ 2 - ഗാന്ധി ജയന്തി ദിനത്തിൽ വഴിയോരങ്ങളിലും, ബസ് സ്റ്റാന്റുകളിലും, നാററം വമിക്കുന്ന...

ശാലോം അപ്പൊസ്തലിക് അസംബ്ലി മസ്ക്കറ്റ് കൺവെൻഷൻ 8 വരെ സൂമിൽ

0
വാർത്ത N.S. നെല്ലിക്കുന്നം . മസ്ക്കറ്റ്, ശാലോം അപ്പൊസ്തലിക് അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന കൺവെൻഷൻ അനുഗ്രഹിതമായി തുടർതുന്നു. എല്ലാ ദിവസവും 7-30 മുതലും ഇന്ത്യൻ സമയം രാത്രി 9 മണിക്കും മാണ്...

റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു

0
വാർത്ത: സ്പെഷ്യൽ റിപ്പോർട്ടർ കണ്ണൂർ വൈത്തിരി : പഴയ വൈത്തിരി ചാരിറ്റിയിലെ സഫാരി ഹിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. കുന്നമംഗലം സാൾ വോ വീട്ടിൽ ജിം ഷാദിന്റെ മകൻ അമൽ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

EDITOR PICKS